കേരളത്തിന് ഒരു ഐ പി എല്‍ ടീം നേടിത്തരാന്‍ ശ്രമിച്ച മന്ത്രിക്കു കല്യാണ ആലോചന നടത്തി .
പാംഓയില്‍ഉം ചാരക്കെസും കൊണ്ട് ഒരു മുഖ്യമന്ത്രിയെയും കുറച്ചു പാവം ശാസ്ത്രജ്ഞരേയും ക്ഷ വരപ്പിച്ചു .
ലോകത്തെ വേറെ എത്ര മാധ്യമങ്ങള്‍ക്ക് കാണും ഇത്ര സ്നേഹം ?
ജയ് ഹിന്ദ്
AdSense
Apr 19, 2010
ചിന്ത ശേഷി ഇല്ലാത്തവര്‍ ഇത് കാണരുത് പ്ലീസ് !!!!
ഈ മനുഷ്യനെ ആണ് നമ്മുടെ മഞ്ഞപിത്തം ബാധിച്ച രാഷ്ട്രീയക്കാര്‍ കുറ്റം പറയുന്നത് .രണ്ടാം ക്ലാസ് ഉം ഗുസ്തിയും ആയി നടക്കുന്ന രാഷ്ടീയക്കാര്‍ ഭരിക്കുന്ന നമ്മുടെ നാട്ടില്‍ ഇദ്ദേഹത്തെ കുറ്റം പറയാന്‍ യോഗ്യത ഉള്ള എത്ര പേര്‍ ഉണ്ടെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു
ചിന്തിക്കാന്‍ ശേഷി ഉള്ളവര്‍ ഇത് കാണു എന്നിട്ട് ചിന്തിക്കു
http://www.youtube.com/watch?v=_iZ1qC7jAq4.

"മുറ്റത്തെ മുല്ലക്ക് മണമില്ല "
ജയ് ഹിന്ദ്
അന്ത്യ കൂദാശ
അങ്ങനെ ശശി തരൂര്‍ രാജി വച്ചു, പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും രണ്ടിലും ഇല്ലാതെ ത്രിശന്ഗ്ഗുവില്‍ നില്‍ക്കുന്ന പാര്‍ടിക്കും സന്തോഷം . പത്രക്കാര്‍ ഇപ്പോള്‍ വിചാരിക്കുന്നുണ്ടാകും ഇങ്ങേര്‍ക്ക് രണ്ടു ദിവസം കൂടി കഴിഞ്ഞു രാജി വെച്ചാല്‍ പോരായിരുന്നോ ? ഇനി പുതിയ ന്യൂസ് കണ്ടുപിടിക്കാന്‍ പോകണം,മെനക്കേടായി !!!
എന്തോ ഒരു വിശ്വാസത്തിന്‍റെ ബലത്തില്‍ കുറച്ചുകാലം മുന്‍പ് ഒരു മുന്‍ യു എന്‍ അണ്ടര്‍ സെക്രടറി ജെനരലിനു വോട്ട് ചെയ്തപ്പോള്‍ പോലും അദ്ദേഹം ഇത്ര ആത്മര്ധത ഉള്ള ഒരു വ്യക്തി ആയിരിക്കും എന്ന് വിചാരിച്ചിരുന്നില്ല.പറഞ്ഞ കാര്യങ്ങള്‍ ചെയ്യുവാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ഒരു തിരുവനന്തപുരം നിവാസി എന്നാ നിലയില്‍ ഈയുള്ളവന് ഒരിക്കലും മറക്കാന്‍ സാധിക്കില്ല .വോട്ട് വാങ്ങി ഡല്‍ഹിക്ക് പോയി അവിടെ എന്തോ മലമറിക്കുന്ന പോലെ നടക്കുകയും വോട്ടു തന്ന ജനത്തെ മറക്കുകയും ചെയ്ത ചില മുന്‍ എം പീ മാരെ പോലെ ആയിരുന്നില്ല ശശി തരൂര്‍ .
മലയാളികളുടെ ക്രിക്കറ്റ് കമ്പം എടുത്തു പറയേണ്ടത് ആണെങ്കിലും ഒരു മലയാളിയും അദ്ദേഹത്തിന് വേണ്ടി ഒന്നും പറഞ്ഞില്ല .കേരളത്തിലെ ഒരു പത്രക്കാരനും ഈ മനുഷ്യന് വേണ്ടി ഒരു വാക്ക് പോലും ഉരിയാടിയില്ല. ഏതാനം ദിവസങ്ങള്‍ മുന്‍പ് മോഡി യു എസ് ഇല്‍ നടത്തിയ വിക്രിയകളെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയില്‍ വാര്‍ത്ത വന്നിരുന്നു എന്നുട്ടുഉം കക്ഷി ഇപ്പോഴും എല്ലാരേം വെല്ലുവിളിച്ചു നടക്കുന്നു കലി കാലം എന്ന്നല്ലാതെ എന്ത് പറയാന്‍ .
തരൂര്‍ ചെയ്തത് കുറ്റം എങ്കില്‍ ,അദ്ദേഹത്തെ രാജി വെപ്പിക്കുമെങ്ങില്‍ തമിഴ്നാട്ടില്‍ നിന്നുള്ള മന്ത്രിമാര്‍ തമിഴ്നാടിന് വേണ്ടി നിലകൊള്ളുന്നതുമ ,മമത ബംഗാള്‍ലേക്ക് കൂടുതല്‍ റെയില്‍ വികസനം കൊണ്ടുപോയതിനു എതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല?(അങ്ങനെ ചെയ്താല്‍ പ്രധാനമന്ത്രി പണിപോയി വീട്ടില്‍ ഇരുന്നു ഈച്ചയടിക്കഉം ).
സ്വന്തം സംസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിച്ച ഒരു വ്യക്തിയെ എത്ര സഹ എം പി മാര്‍ (കേരളത്തില്‍ നിന്നുള്ളവരു ) പിന്തുണച്ചു എന്നത് ജനങ്ങള്‍ ശ്രദ്ധിച്ചാല്‍ അതനിസരിച്ചു അടുത്ത എലെക്ഷന് വോടുചെയ്തല്‍ കേരളം ഒരുപക്ഷെ നന്നായേക്കും .
വാല്‍കഷ്ണം : തരൂര്‍ തെറ്റ് ചെയ്തെങ്ങില്‍ ശിക്ഷിക്ക പെടണം , തരൂര്‍ മാത്രമല്ല തെറ്റു ചെയ്യുന്ന എല്ലാവരും ശിക്ഷിക്കപെടണം , അതല്ലേ ശരി ?
ജയ് ഹിന്ദ് -जय हिंद - JAI HIND

മന്ത്രി സ്ഥാനം നഷ്ടപെടാന്‍ അദ്ദേഹം ചെയ്ത കുറ്റം സ്വന്തം സംസ്ഥാനത്തിനു ഒരു
ഐ പി എല്‍ ടീം കിട്ടാന്‍ പദവി ദുര്‍-വിനയോഗം ചെയ്തു എന്നതാണ് . പക്ഷെ അദ്ദേഹത്തിന് വോട്ട് ചെയ്ത ഒരു പൌരന്‍ എന്നാ നിലയില്‍ അത് ഒരു തെറ്റായി ഞാന്‍ കാണുന്നില്ല മാത്രമല്ല ,ഇനി അത് ദുര്‍-വിനയോഗം ആണെങ്ങില്‍ ഇതുപോലെ ദുര്‍-വിനയോഗം ചെയ്യാന്‍ വേണ്ടിയാണ് തിരുവനന്തപുരം നഗരത്തിലെ ജനങ്ങള്‍ അദ്ദേഹത്തിനെ തെരഞ്ഞെടുത്തത് എന്ന് പ്രധാനമന്ത്രി മനസ്സിലാക്കിയാല്‍ നന്ന് .
തരൂര്‍ ചെയ്തത് കുറ്റം എങ്കില്‍ ,അദ്ദേഹത്തെ രാജി വെപ്പിക്കുമെങ്ങില്‍ തമിഴ്നാട്ടില്‍ നിന്നുള്ള മന്ത്രിമാര്‍ തമിഴ്നാടിന് വേണ്ടി നിലകൊള്ളുന്നതുമ ,മമത ബംഗാള്‍ലേക്ക് കൂടുതല്‍ റെയില്‍ വികസനം കൊണ്ടുപോയതിനു എതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല?(അങ്ങനെ ചെയ്താല്‍ പ്രധാനമന്ത്രി പണിപോയി വീട്ടില്‍ ഇരുന്നു ഈച്ചയടിക്കഉം ).
സ്വന്തം സംസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിച്ച ഒരു വ്യക്തിയെ എത്ര സഹ എം പി മാര്‍ (കേരളത്തില്‍ നിന്നുള്ളവരു ) പിന്തുണച്ചു എന്നത് ജനങ്ങള്‍ ശ്രദ്ധിച്ചാല്‍ അതനിസരിച്ചു അടുത്ത എലെക്ഷന് വോടുചെയ്തല്‍ കേരളം ഒരുപക്ഷെ നന്നായേക്കും .
വാല്‍കഷ്ണം : തരൂര്‍ തെറ്റ് ചെയ്തെങ്ങില്‍ ശിക്ഷിക്ക പെടണം , തരൂര്‍ മാത്രമല്ല തെറ്റു ചെയ്യുന്ന എല്ലാവരും ശിക്ഷിക്കപെടണം , അതല്ലേ ശരി ?
ജയ് ഹിന്ദ് -जय हिंद - JAI HIND
Apr 18, 2010
ഡിജിറ്റല്‍ കോട്ട || Digital Fortress
ഡാന്‍ ബ്രൌണ്‍ എന്ന് പേരുള്ള ഒരു വലിയ അണ്ണന്‍ എഴുതിയ ഒരു മുട്ടന്‍ നോവല്‍ ഈ എളിയവന്‍ ഈയിടെ വായിക്കാന്‍ ഇടയായി, അതിനു ശേഷം രണ്ടു-മൂന്നു ദിവസം എന്തോ വലിയ കാര്യം ചെയ്ത ആത്മ സംതൃപ്തി ആയിരുന്നു .അതിനു ശേഷം വിക്കിപീഡിയ യില്‍ ഒന്ന് കയറി ഇറങ്ങിയപ്പോള്‍ മാത്രം ശ്രദ്ധയില്‍ പെട്ട ചില കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു .
സായിപ്പിന്‍റെ ഒരു കാര്യം !!. എന്ത് ചെയ്താലും അത് ഒരു കൊതുകിനെ കൊന്നാലും പട്ടിയെ കല്ല് എറിഞ്ഞാലും എല്ലാത്തിനും ഓരോ കിടിലം പേര്‍ ഇട്ടുകളയും .ഒരു ചുഴലി കാറ്റ് അടിച്ചപ്പോള്‍ കത്രിന വരുന്നെന് പറഞ്ഞു പേടിപ്പിച്ചില്ലേ.അതുപോലെ ഒരു പേരിട്ടു സായിപ്പ് ഡിജിറ്റല്‍ കോട്ട .
കഥ ഒക്കെ മുട്ടന്‍ തന്നെ എന്നാലും അമേരിക്കന്‍ അഹങ്കാരം എടുത്തു പറയണ്ടാതാണ് .
അതി ബുദ്ധിമാന്‍ ആയ ഒരു ജപ്പാന്‍ കാരനെ പുല്ലുപോലെ തോല്പിചില്ലേ സുസി ചേച്ചി !!!
എന്നാലും നമ്മുടെ സായിപ്പിന്‍ മാര്‍ പുലികള്‍ തന്നെ . എ-മണ്ടന്‍ കണ്ടുപിടുത്തങ്ങള്‍ തന്നെ നടത്തി കളഞ്ഞില്ലേ?
മണ്ടത്തരം പറഞ്ഞാലും അത് എമണ്ടന്‍ ആയിരിക്കണം എന്ന് സായിപ്പിന് നിര്‍ബന്ധം ഉണ്ട്.കഥാവസാനം ഹിരോഷിമയിലേം(യുറേനിയം ) നാഗസാക്കി യിലും(പ്ലൂട്ടോണിയം ) ഇട്ട അറ്റം ബോംബുകളുടെ കാര്യത്തിലും സയിപിനു അബദ്ധം പറ്റി അവിടേം തീര്‍ന്നില്ല .സായിപ്പു കണ്ട് പിടിച്ച കമ്പ്യൂട്ടര്‍ മാത്രം ഓഫ് ആക്കാന്‍ മിനിമം അര മണിക്കൂര്‍ വേണം .ബാക്കി എല്ലാ സമ്മതിച്ചാലും നാലു വയര്‍ പറിച്ചു കളഞ്ഞാലും ഓഫ് ആകാന്‍ അര മണിക്കൂര്‍ എടുക്കുന്ന മുട്ടന്‍ സാധനം ആണ് സായിപ്പു കണ്ട് പിടിച്ചു കളഞ്ഞത് .ആള്‍ ഒരു പുള്ളി പുലി തന്നെ . ഈ വക ചെറിയ മണ്ടത്തരങ്ങള്‍ ഒക്കെ ഒണ്ട് എങ്കിലും പതിനെട്ടു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപെട്ടിട്ടുള്ള ഈ നോവല്‍ വായനക്കാര്‍ക്ക് ഹരം പകരുന്ന ഒന്ന് തന്നെ .ഞാന്‍ പറഞ്ഞില്ലേ സായിപ്പ് ഒരു പുലി തന്നെ അണ്ണാ!!!!
ഗുണ പാഠം :- 'നമ്മള്‍ നല്ലത് പറഞ്ഞാലും ആരും മൈന്‍ഡ് ചെയ്യില്ല ,സായിപ്പ് മണ്ടത്തരം പറഞ്ഞാലോ അത് വേള്‍ഡ് ഹിറ്റ് '.
ബ്രൌണ്‍ അണ്ണന്‍റെ വേറെയും പുസ്തകങ്ങള്‍ ഈയുള്ളവന്‍ വായിച്ചിട്ടുണ്ട് !! ആളു കൊള്ളം നല്ല ശൈലി, വായന ക്കാരെ ഉദ്വേഗതിന്‍റെ മുള്‍മുനയില്‍ നിറുത്താന്‍ കഴിവുള്ള എഴുത്തുകാരന്‍ തന്നെ .

Apr 17, 2010
മില്‍മ പാലിന് അഞ്ചു രൂപ കൂട്ടാന്‍ ശുപാര്‍ശ !!!
വാര്‍ത്ത കണ്ടാല്‍ അറിയാം രണ്ടോ മൂന്നോ രൂപ കൂട്ടാന്‍ ഒള്ള പരിപാടിയാണെന്ന് .
ഇങ്ങനെ പോയാല്‍ നാട്ടില്‍ പോയി പശു വളര്തുന്നതാ നല്ലത് എന്ന് തോന്നുന്നു .
എന്നാ ചെയ്യാനാ ഇനി നാട്ടിലെ പശുക്കള്‍ സൂക്ഷിക്കണം , തട്ടിക്കൊണ്ടു പോകലും പാല്‍ മോഷണവും ഉടനെ തുടങ്ങാന്‍ സാധ്യത കാണുന്നു .മാത്രമല്ല കര്‍ണാടകത്തില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നും എന്തിനു യൂറോപ്പില്‍ നിന്നുപോലും വന്‍ കുടിയേറ്റ ഭീഷണിയും ഉണ്ടായേക്കും .

കേരളത്തിന്റെ ഐ പീ എല്‍ സ്വപ്‌നങ്ങള്‍
വിവാദങ്ങള്‍ നമ്മള്‍ മലയാളികള്‍ക്ക് പുത്തരിയല്ല , എന്തായാല് ഒരു ടീം കിട്ടിയല്ലോ എന്ന് സമാധാനിചിരിക്കുമ്പോള്‍ പെട്ടന്ന് ഒരു വിവാദം .എന്തായാലും ഇപ്പോള്‍ വിവാദം നന്നായി കൊഴുക്കുന്നു .വാര്‍ത്ത ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും പ്രസിദ്ധീകരിക്കാന്‍ ധാരാളം വാര്‍ത്തകള്‍ !!. കേരളത്തില്‍ നിന്നും ഐ പി എല്‍ ടീം ഉണ്ടാകാന്‍ പ്രയത്നിച്ച മന്ത്രിയെ എന്തായാലും ശത്രുക്കള്‍ നന്നായി വെള്ളം കുടിപ്പിക്കുന്നു .പാവം മന്ത്രി ഇപ്പോള്‍ ഇതൊന്നും വേണ്ടായിരുന്നു എന്ന് ചിന്തിക്കുന്‍ഉണ്ടാകും . ഐ പി എല്‍ മോഡി അനുഭവിക്കാന്‍ തുടങ്ങിയിട്ടേ ഒള്ളു .പണ്ട് കോളേജില്‍ പഠിക്കാന്‍ വീട്ടുകാര്‍ അമേരിക്കയില്‍ കൊണ്ടുവിട്ടപ്പോള്‍ അവിടെ കിടന്നു കാണിച്ച പരാക്രമങ്ങള്‍ ഇപ്പോള്‍ പത്രങ്ങള്‍ തപ്പി പിടിച്ചു പ്രസിദ്ധീകരിക്കാന്‍ തിടങ്ങിയിട്ടുണ്ട് .മന്ത്രിക്കു ആരോപണം നിഷേധിക്കാന്‍ എങ്കിലും പറ്റി മോഡിക്ക് അതും വയ്യ കാരണം നല്ല ഉഗ്രന്‍ തെളിവാണ് പത്രങ്ങള്‍ അവതരിപ്പിക്കുന്നത് .മറുനാട്ടില്‍ പോകാന്‍ പാസ്പോര്‍ട്ട് വേണം എന്നുള്ളതിനാല്‍ കള്ളം പറയാനും ഒക്കുകേല ,എന്തൊരു ഗതികേട് .
എല്ലാം കഴിഞ്ഞു അടുത്ത ഐ പി എല്‍ തുടങ്ങുമ്പോള്‍ അറിയാം ടീമിന്റെ ഗുണം.
കൊച്ചികാരന്‍ ശാന്തന്‍ ഇപ്പോള്‍തന്നെ ടീമിന്റെ അവിഭാജ്യ ഖടകം ആകാന്‍ മനക്കോട്ട
കെട്ടിയിരിക്കുവാ.ഇവിടെ ആകുമ്പോള്‍ പണ്ട് സര്‍ദാരിന്റെ കൈയില്‍ നിന്നും കിട്ടിയത് പോലെ ഒന്നും കിട്ടില്ല എന്ന് പുള്ളിക്ക് നല്ല വിശ്വാസം ആണെന്ന് തോനുന്നു .കഴിഞ്ഞ ദിവസം പിന്നേം അഹങ്കാരം കാണിച്ചു എങ്കിലും പാവം അം പയര്‍ ഒരു പിഴയില്‍ കാര്യങ്ങള്‍ ഒതുക്കി .സര്‍ദാര്‍ജി ആരുന്നേല്‍ കൈയോ കാലോ മടക്കി ഒന്ന് കൊടുത്തേനെ !!.
എന്ത് സംഭവിച്ചാലും മനോരമക്കാര്‍ പറയും പോലെ കേരളത്തിന് അഭിമാനിക്കാം ശാന്തന്‍ന്‍റെ സ്വഭാവം കൊണ്ടല്ല നമ്മുടെ പൂര്‍വികന്മാര്‍ പറഞ്ഞുതന്ന ഒരു ചൊല്ല് ഒരു മലയാളി വീണ്ടും വീണ്ടും സത്യമാണെന്ന് തെളിയിച്ചത് കണ്ട്
"ആയിരം കൊല്ലം നായുടെ വാല്‍ കോഴലില്‍ ഇട്ടാലും നൂരുകേല "
ഇവനോ ഇനി കേരള ഐ പി എല്‍ ടീമിന്റെ സ്വപ്നത്തിലെ നായകന്‍ ??
കാത്തിരുന്നു കാണാം.

ഈശ്വരാ ഇതെവിടെക്കാ?????
ഇപ്പോള്‍ കിട്ടിയ വാര്‍ത്ത : ബാംഗ്ലൂരില്‍ ഐ പീ എല്‍ മത്സരത്തിനു മുന്‍പ് സ്പോടനം !!!
ദൈവാധീനം കൊട്നു ആളപായം ഇല്ല .ഇത്രയും പോലീസെ ഉം സെക്യൂരിറ്റി യും ഉണ്ടായിട്ടും ഇതെങ്ങനെ സംഭവിച്ചു ? .ഇത് ചെയ്തവന്‍ ആരായാലും ശിക്ഷിക്കണം.ഇപ്പോള്‍ ഇത് എത്രാമത്തെ തവണയാണ് ബാംഗ്ലൂരില്‍ സ്പോടനം നടക്കുന്നത് ?
നാലാള്‍ കൂടുന്ന സ്ഥലത്ത് സ്പോടനം നടത്തുന്നത് തീവ്രവാദി സംഘടനകള്‍ക്ക് ഹരമായി മാറിയിരിക്കുന്നു . ഇവനൊക്കെ ചിന്തിക്കുന്നത് ഇത് വലിയ കാര്യമാണെന്നാണ് .ഇതു കൊണ്ട് നഷ്ടപെടുന്ന മനുഷ്യ ജീവന്‍ ഇവര്‍ക്ക് ഒന്നും അല്ലാതെ ആയിരിക്കുന്നു .ഇത് തടയാന്‍ നമ്മുടെ ഗവണ്മെന്റ് ചെയ്യേണ്ടത് ചില ഗള്‍ഫ് രാജ്യങ്ങളില്‍ ചെയ്യുന്നത് പോലെ പരസ്യമായി ശിക്ഷ (അത് എന്ത് ശിക്ഷ ആയാലും ) നടപ്പിലാക്കുക എന്നതാണ്.
Subscribe to:
Posts (Atom)