AdSense

Apr 19, 2010

മാധ്യമങ്ങളുടെ സ്നേഹം !!!

കേരളത്തിന്‌ ഒരു ഐ പി എല്‍ ടീം നേടിത്തരാന്‍ ശ്രമിച്ച  മന്ത്രിക്കു കല്യാണ ആലോചന നടത്തി .
പാംഓയില്‍ഉം ചാരക്കെസും കൊണ്ട് ഒരു മുഖ്യമന്ത്രിയെയും  കുറച്ചു പാവം ശാസ്ത്രജ്ഞരേയും ക്ഷ വരപ്പിച്ചു .
ലോകത്തെ വേറെ എത്ര മാധ്യമങ്ങള്‍ക്ക് കാണും ഇത്ര സ്നേഹം ?
ജയ് ഹിന്ദ്‌ 

No comments:

Post a Comment