AdSense

Apr 19, 2010

ചിന്ത ശേഷി ഇല്ലാത്തവര്‍ ഇത് കാണരുത് പ്ലീസ് !!!!

                         ഈ മനുഷ്യനെ ആണ് നമ്മുടെ മഞ്ഞപിത്തം ബാധിച്ച രാഷ്ട്രീയക്കാര്‍ കുറ്റം പറയുന്നത് .രണ്ടാം ക്ലാസ് ഉം ഗുസ്തിയും ആയി നടക്കുന്ന രാഷ്ടീയക്കാര്‍    ഭരിക്കുന്ന നമ്മുടെ നാട്ടില്‍ ഇദ്ദേഹത്തെ കുറ്റം പറയാന്‍ യോഗ്യത ഉള്ള എത്ര പേര്‍ ഉണ്ടെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു
                      ചിന്തിക്കാന്‍ ശേഷി ഉള്ളവര്‍ ഇത് കാണു എന്നിട്ട് ചിന്തിക്കു 
http://www.youtube.com/watch?v=_iZ1qC7jAq4.

                                            "മുറ്റത്തെ മുല്ലക്ക്  മണമില്ല "

ജയ് ഹിന്ദ്‌

No comments:

Post a Comment