ഇപ്പോള്‍ കിട്ടിയ വാര്‍ത്ത : ബാംഗ്ലൂരില്‍ ഐ പീ എല്‍ മത്സരത്തിനു മുന്‍പ് സ്പോടനം !!!
ദൈവാധീനം കൊട്നു ആളപായം ഇല്ല .ഇത്രയും പോലീസെ ഉം സെക്യൂരിറ്റി യും ഉണ്ടായിട്ടും ഇതെങ്ങനെ സംഭവിച്ചു ? .ഇത് ചെയ്തവന്‍ ആരായാലും ശിക്ഷിക്കണം.ഇപ്പോള്‍ ഇത് എത്രാമത്തെ തവണയാണ് ബാംഗ്ലൂരില്‍ സ്പോടനം നടക്കുന്നത് ?
നാലാള്‍ കൂടുന്ന സ്ഥലത്ത് സ്പോടനം നടത്തുന്നത് തീവ്രവാദി സംഘടനകള്‍ക്ക് ഹരമായി മാറിയിരിക്കുന്നു . ഇവനൊക്കെ ചിന്തിക്കുന്നത് ഇത് വലിയ കാര്യമാണെന്നാണ് .ഇതു കൊണ്ട് നഷ്ടപെടുന്ന മനുഷ്യ ജീവന്‍ ഇവര്‍ക്ക് ഒന്നും അല്ലാതെ ആയിരിക്കുന്നു .ഇത് തടയാന്‍ നമ്മുടെ ഗവണ്മെന്റ് ചെയ്യേണ്ടത് ചില ഗള്‍ഫ് രാജ്യങ്ങളില്‍ ചെയ്യുന്നത് പോലെ പരസ്യമായി ശിക്ഷ (അത് എന്ത് ശിക്ഷ ആയാലും ) നടപ്പിലാക്കുക എന്നതാണ്.
ആദ്യ ബ്ലോഗിലെ ആദ്യത്തെ കമന്റ് എന്റെ തന്നെ ആവട്ടെ ....
ReplyDeleteകൊള്ളാം ട്ടോ...
നന്ദി സര്
ReplyDelete